എബ്രഹാം മാടമാക്കൽ പുരസ്‌കാരം സച്ചിദാനന്ദന്

 

sachidanandanകവിയും പത്രപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന എബ്രഹാം മാടമാക്കലിന്റെ പേരിൽ നവോഥാന സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കവിയും, ലേഖകനുമായ കെ സച്ചിദാനന്ദൻ അർഹനായി.25000 രൂപയും ശില്പവും അടങ്ങുന്ന പുരസ്‌കാരം 29 എറണാകുളം ബി ടി എച്ചിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് അവാർഡ് കമ്മറ്റി അറിയിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here