ഇ.വി കൃഷ്ണപിള്ള പുരസ്‌കാരം നേടി ബെന്യാമിൻ

മണ്‍മറഞ്ഞ സാഹിത്യകാരന്‍ ഇ.വി കൃഷ്ണപിള്ളയുടെ പേരില്‍ ഇ.വി കൃഷ്ണപിള്ള സ്മാരക സമിതിയുടെ രണ്ടാമത് പുരസ്‌കാരത്തിന് എഴുത്തുകാരന്‍ ബെന്യാമിനെ തെരഞ്ഞെടുത്തു. രാജേന്ദ്രന്‍ വയലാ, കോടിയാട്ട് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സാഹിത്യ ലോകത്തിന് നല്‍കിയ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here