ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്‌കാരം

krishnapillai_ev

കുന്നത്തൂര്‍ പിറവി സാംസ്‌കാരികസമിതി ഇ.വി.കൃഷ്ണപിള്ളയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്‌കാരത്തിന് ഡോ. പി.കെ.ഗോപൻ അർഹനായി. ‘സ്വാതിതിരുനാള്‍ മഹാരാജാവും മഹാകവിയും’ എന്ന കൃതിക്കാണ് അവാര്‍ഡ്. 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 30-ന് കുന്നത്തൂര്‍ ഏഴാംമൈല്‍ ഗവ. എല്‍.പി.എസില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നല്‍കുമെന്ന് പിറവി അറിയിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English