ദുരന്തം

 

 

 

 

 

ദുരന്തം
————

വെട്ടം തെളിക്കും
ദീപനാളവുമുള്ളില്‍
ഇരുളായല്ലയോ
എരിഞ്ഞു തീരുന്നു!”

ദുരന്തം 2
————

” വെട്ടമായവെട്ടമതൊക്കെയും
കാണുന്നു – സാഷ്ടംഗമിരുള്‍
നമിച്ചു കിടപ്പവ!
ചൊല്ലുകവയ്യ –

‘ വെളീച്ചമേ നയിക്കയെന്നിനി,
മൂകതവ്യര്‍ത്ഥമാകുന്നു.

അനന്തരപ്രാര്‍ത്ഥനാവേളകള്‍,
വ്യര്‍ത്ഥമാക്കുന്നു,
അനന്തരപ്രാര്‍ത്ഥനാവേളകള്‍!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here