ആഗോളവൽക്കരണത്തിന്റെ കാലത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവൽ. തൊണ്ണൂറിനു ശേഷം വന്ന മാറിയ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ സംഭവിക്കുന്ന ഈ നോവൽ ഭ്രൂണഹത്യയുടെ വിവിധ വശങ്ങളെ ചർച്ച ചെയ്യുന്നു
വാണിജ്യമായിപ്പോയ ജീവിതത്തിന്റെ നേർക്കാഴ്ച. പരസ്യവും, ആലസ്യവും എല്ലാം അരങ്ങു വാഴുന്ന ആധുനിക ജീവിതത്തിന് നേരെ പിടിച്ച കണ്ണാടി
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 120 രൂപ