ഡ്രാക്കുള ഏഷ്യയിൽ

 

 

“പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലന്നും പറയുന്നവർ ഉണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തനെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും അനാദികാലം മുതൽക്കുള്ള പ്രേതവിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ ഒരു സങ്കല്പവും ഉളവാകുന്നില്ല.

പ്രേതങ്ങൾക്ക് എവിടെയും കടന്നുചെല്ലാം. മഞ്ഞായും, കടവാവലായും കാട്ടുപന്നിയായും, എലിയായും അവയ്ക്കു രൂപം മാറുന്നതിനു കഴിയുന്നു. ഒരു താക്കോൽ പഴുതിൽക്കൂടിയും അവയുടെ ശരീരം കടന്നു പോകും. അടച്ചിട്ടിരിക്കുന്ന മുറിയുടെ ഏതെങ്കിലും സ്തുലമായ വിള്ളലുകളിൽക്കൂടിയും അവയുടെ ശരീരം ലക്ഷ്യസ്ഥാനത്തെത്തും. അവർക്കു മരണമില്ല. ജന്മാന്തരങ്ങൾ അവ പിന്നിടുന്നു.”

www.kottayampushpanath.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here