സെപ്തംബർ 24 വൈകുന്നേരം നാലുമണിക്ക് കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ വെച്ച് ഡോ.കെ .ബി.ശെൽവമണി സംവിധാനം ചെയ്ത Memories of Trans എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു ഭിന്ന ലിംഗങ്ങളുടെ പ്രശ്നങ്ങളും ജീവിതവുമാണ് വിഷയം .ഷിഹാബുദീൻ പൊയ്ത്തുംകടവ് ,എസ ജോസഫ് ,വിജി തമ്പി ,എം .എസ് .ബനേഷ് ,ശീതൾ ശ്യാം ,വിജയരാജ മല്ലിക ,മാമ്മൻ കെ രാജൻ ,അനിൽ ചില്ല എന്നിവർ പങ്കെടുക്കും.
Home പുഴ മാഗസിന്