പന്ത്രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വൻ ജനത്തിരക്ക്

a58a3dfa8326415b0d19ae745ceb5429-festival-logo-book-festival

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കണ്ണൂരിൽ വാൻ തിരക്ക്.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവവും ഡിടിപിസി സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവവും ചൊവ്വാഴ്ചയാണ് തുടങ്ങിയത്. ദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ട് വരെയാണ് പുസ്തക പ്രദര്‍ശനവും വില്‍പ്പനയും. കേരളത്തിനകത്തും പുറത്തുമുള്ള പ്രസാധകരുടെ 120 സ്റ്റാളുകള്‍ പുസ്തകോത്സവത്തിലുണ്ട്. . വിവിധ ദിവസങ്ങളില്‍ പുസ്തകപ്രകാശനം, ഓപ്പണ്‍ ഫോറം എന്നിവയും നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here