ധ്വനി കഥാപുരസ്‌കാരത്തിന് കഥകൾ ക്ഷണിക്കുന്നു

ധ്വനി കഥാപുരസ്‌കാരത്തിന് കഥകൾ ക്ഷണിക്കുന്നു. കഥ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായിരിക്കണം. 10001 രൂപയും പ്രശസ്തിപത്രവും  ഫലകവും ആണ് അവാർഡ്. അന്തിമ പട്ടികയിൽ എത്തുന്ന പത്ത് കഥകൾ ധ്വനി ബുക്സ്‌ പുസ്തക രൂപത്തിൽ  പ്രസിദ്ധീകരിക്കും. കഥ ലഭിക്കേണ്ട അവസാന തീയതി 05 ഡിസംബർ 2022. മത്സരത്തിന് പ്രായപരിധിയില്ല. കഥ അയക്കേണ്ട വിലാസം : DHWANIBOOKS, KP BUILDING 2ND FLOOR,  OPP. MEDIA ONE, VELLIPARAMBA (PO). KOZHIKODE –673008

Mail Id: dhwanibooksclt@gmail.com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here