നാളെ വൈകിട്ട് ആറിന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുലക്ഷം രൂപയും ശില്‍പവുമടങ്ങുന്ന ദേശാഭിമാനി പുരസ്‌കാരം ടി. പത്മനാഭന് സമ്മാനിക്കും. പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ദേശാഭിമാനി മുദ്രാഗീതം നൃത്താവിഷ്‌കാരത്തോടെയാണ് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് ആരംഭിക്കുക. എം വി ഗോവിന്ദന്‍ അധ്യക്ഷനാകും. ചടങ്ങില്‍ ടി പത്മനാഭന്റെ പുതിയ കഥാസമാഹാരം ‘മരയ’ കെ ജെ തോമസ് കവി പ്രഭാവര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്യും.
Home പുഴ മാഗസിന്