ഡൽഹി ഡയറി- ഗാന്ധിജി

 

 

ഡൽഹി ഡയറി
ഗാന്ധിജി
പരിഭാഷ: കെ.കെ.പല്ലശ്ശന

സ്വാതന്ത്ര്യാനന്തരം വടക്കേ ഇന്ത്യയിലും മറ്റു ഭാഗങ്ങളിലും കത്തിപ്പടർന്ന വർഗീയ ലഹള ചരിത്രത്തിലെ കറുത്ത അധ്യായമാണ്. 1947 സെപ്തംബർ 10 മുതൽ 1948 ജനുവരി 29 വരെയുള്ള ദിവസങ്ങളിലെ ഗാന്ധിജിയുടെ ഡയറിക്കുറിപ്പുകളാണ് ഡൽഹി ഡയറി.
ഇന്നത്തെ തലമുറയ്ക്ക് ( നാളെത്തെയും ) ഗാന്ധിജിയെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നതിനും നമ്മുടെ രാജ്യം അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത അഗ്നിപരീക്ഷകളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ഈ കൃതി പ്രയോജനപ്പെടും.

പ്രസാധകർ: H&C

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here