ദൂരം വിളിക്കുമ്പോൾ.

22555011_1389620714470241_7655865550218624941_n

പ്രവാസത്തിന്റെ കയ്പ്പും മധുരവും അനുഭവിച്ചവരാണ് ഈ മൂന്നു എഴുത്തുകാരും.അടുത്തകാലത്ത് അന്യനാടുകളിലേക്ക് ജീവിതം കേട്ടിപ്പടുക്കാൻ പോകുന്നവരുടെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ട്.എങ്കിലും മലയാളിയുടെ ജീവിത ഭദ്രതയെ ഒരുകാലത്ത് പിടിച്ച് നിർത്തുന്നതിൽ പ്രവാസത്തിന്വ    ലിയപങ്കുണ്ടായിരുന്നു.പ്രവാസജീവിതത്തെക്കുറിച്ച്‌ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌, വി. മുസഫർ അഹമ്മദ്‌, ബെന്യാമിൻ എന്നിവർ നടത്തിയ സംവാദം പുസ്‌തക രൂപത്തിൽ.
പ്രസാധകർ: ഗ്രീൻ ബുക്‌സ്‌.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English