ഡി. സി. ബുക്സ്.2018 നോവൽ പുരസ്കാരം അനിൽ ദേവസിയുടെ യാ ഇലാഹി ടൈംസിന്. മത്സരത്തിന് സമർപ്പിക്കപ്പെട്ട 96 നോവലുകളിൽ ശിഷ്യനും നാട്ടുകാരനും തൃശൂർ കേരളവർമ്മ കോളജിലെ അധ്യാപകനുമായ ഗിരീഷ് കുമാറിന്റെന്റെ അലിംഗം എന്ന നോവലും ആദ്യത്തെ 5 എണ്ണത്തിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാര ദാന ചടങ്ങിൽ എം മുകുന്ദൻ ,ദീപ നിഷാന്ത് , സേതു ,ബെന്യാമിൻ, സാറ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ഡിസി ബുക്സിന്റെ നാല്പത്തിനാലാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് നോവൽ മത്സര വിജയികൾക്കുള്ള അവാർഡ് നൽകിയത്
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English