ആധുനികലോകത്തു ദിനം പ്രതി മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകലുമ്പോൾ കാടിന്റെ വന്യതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന നോവൽ.
കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക്, ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം. പ്രകൃതിയും മനുഷ്യനും ഇഴചേര്‍ന്ന് നില്‍ക്കുന്നു എന്ന പ്രപഞ്ചസത്യം നോവല്‍ ഓര്‍മിപ്പിക്കുന്നു.