ദക്ഷിണ

30712949_10156323164373415_2724481219675815936_n

ചരിത്രം,സംസ്കാരം,രാഷ്ട്രീയം കവിത എന്നിവയെല്ലാം ചേർത്തണച്ചുകൊണ്ടു ശ്രീലങ്കയിലും ,ലാറ്റിൻ അമേരിക്കൻ നാടുകളിലുമുള്ള വിശ്വാസാഹിത്യ സമ്മേളനങ്ങളിലൂടെ ഒരു യാത്ര. മൗലിക ജീവിത നിരീക്ഷണങ്ങൾ സംഭാവന ചെയ്ത ഒരു പ്രതിഭയുടെ പ്രകാശം പകരുന്ന സാംസ്കാരിക ജീവിതം അനാവരണം ചെയ്യുന്ന ഈ രചന വൈവിധ്യമാർന്ന അനുഭവങ്ങളിലേക്ക് നയിക്കുന്ന ഒരു കിളിവാതിൽ കൂടിയാകുന്നു. ഏകതാനതയുടെ വിരസത വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ ഭിന്ന ഋതുവിന്റെ സാന്ത്വനം സംജാതമാകുന്ന ഒരു യാത്ര

പഠനം ഡോ.മുഞ്ഞിനാട് പത്മകുമാർ
പ്രസാധകർ ഒലിവ്
വില 140 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here