വാഗ്മിയും ,സമൂഹ്യപ്രവർത്തകനും, സ്വാതന്ത്ര്യ സമര സേനാനിയും എം. ഇ.എസ്. മമ്പാട് കോളേജിലെ ആദ്യ മലയാള അധ്യാപകനായിരുന്നു സി.വി.എൻ.നമ്പൂതിരിയുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ ഇ.സന്തോഷ്കുമാറിന്. അന്ധകാരനഴി എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.25-ന് മമ്പാട് കോളേജിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും