ഇടവഴി

 

 

മറന്നുപോയ ഇടവഴികളിൽ
ഒരു വാളൻപുളി
വീണു കിടക്കുന്നുണ്ടാവും

അതേ പൊത്തിലിരുന്ന്
ആ പാമ്പ്
എന്നെ തിരയുന്നുണ്ടാവും

രണ്ട് കാല്പാദങ്ങൾ എന്നെ
കാത്ത് നിൽക്കുന്നുണ്ടാവും…

 

സമാഹാരം : ‘ഇ’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English