കേരളത്തിലെ ഐടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ ’പ്രതിധ്വനി’ ഈ വർഷത്തെ സാഹിത്യ കലാ ഉത്സവമായ സൃഷ്ടി 2018 നു വേണ്ടി രചനകൾ ക്ഷണിച്ചു. കഥ, കവിത എന്നിവയിൽ ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലും, ലേഖന വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിലും ആണ് സാഹിത്യ മത്സരങ്ങൾ. സാഹിത്യ രചനകൾ പ്രതിധ്വനി ഭാരവാഹികൾക്ക് അയച്ചു നൽകണം. കാർട്ടൂണ്‍, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങൾ എന്നിവ നവംബർ 10 ന് ഇൻഫോ പാർക്കിൽ നടക്കും. പങ്കെടുക്കേണ്ടവർ പേര് നവംബർ ഒന്‍പതിന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് http://kochi.prathidhwani.org/srishti2018 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍. 8921742592
Home പുഴ മാഗസിന്