കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം കാന്യ.ഡി അല്‍മേഡയ്ക്ക്

കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം 2021 ശ്രീലങ്കന്‍ സ്വദേശിനി കാന്യ ഡി അല്‍മേഡയ്ക്ക്. ‘ഐ ക്ലീന്‍ഡ് ദി ________ ‘എന്ന കഥയ്ക്കാണ് പുരസ്‌കാരം .5000 പൗണ്ടാണ് (4.6 ലക്ഷം രൂപ) സമ്മാനത്തുക. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎഫ്എ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിയാണ് കാന്യ. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെക്കുറിച്ച് കാന്യ ഒരു ചെറുകഥ എഴുതുന്നുണ്ട്.

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് രചനയ്ക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണു കോമൺവെൽത്ത് അവാർഡ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here