ക്ലസ്റ്റ്ർ ഇനോഗറേഷനും ഏകദിന ചിത്രപ്രദർശണവും

 

 

കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഒരുക്കുന്ന ഡയമണ്ട് ജൂബിലീ ഫെലോഷിപ്പ് ക്ലസ്റ്റ്ർ ഇനോഗറേഷൻ നടന്നു.ഇതിന്റെ ഭാഗമായി ഏകദിന ചിത്രപ്രദർശണവും നടന്നു. ലീന രാജ് ആർ , ധന്യ എം സി എന്നിവർ പങ്കെടുക്കും.മാവേലിക്കര പല്ലാരിമംഗലത്തുള്ള നരേന്ദ്ര പ്രസാദ് സ്മാരക നടക പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ചാണ് പരിപാടി നടന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here