കോട്ടയം ദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ദർശന ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചിനു 1989ൽ ഗ്യൂസെപ്പേ ടോർണറ്റോർ തിരക്കഥ രചിച്ചു സംവിധാനം ചെയ്തു ഇറ്റാലിയൻ ചിത്രമായ സിനിമാ പാരഡൈസോ പ്രദർശിപ്പിച്ചു.ലോക ക്ലാസിക് എന്നറിയപ്പെടുന്ന ചിത്രം കാണാൻ നിരവധി ആസ്വാദകർ എത്തി ചേർന്നു
Home പുഴ മാഗസിന്