ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചുള്ള സെമിനാർ ഇന്ന് മുതൽ

പഴയകാല ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചും അവയിലെ സാഹിത്യത്തെക്കുറിച്ചും ഉള്ള സെമിനാർ ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കോളേജ് വിദ്യാർത്ഥികൾക്കും സംഗീത ഗവേഷണം നടത്തുന്നവർക്കും പങ്കെടുക്കാം.ഇന്ന് ആരംഭിക്കുന്ന സെമിനാറിൽ പുതിയ തലമുറയ്ക്ക് കൗതുകം ഉണ്ടാക്കുന്ന നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി.പ്രശസ്ത ഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ പരിപാടി ഉദ്‌ഘാടനം ചെയ്യും.ഡോ പി എസ് രാധാകൃഷ്ണൻ പ്രബന്ധം അവതരിപ്പിക്കും.കൂടുതൽ വിവരങ്ങൾക്ക്:9495627975

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English