ദൃശ്യകലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ,ചിത്രപ്രദർശന വിശകലനങ്ങൾ, സ്വന്തം കാലയെക്കുറിച്ചോ കലാ ജീവിതങ്ങളെ കുറിച്ചോ ഉള്ള നിരീക്ഷണങ്ങൾ എന്നിവ ചിത്ര വർത്തയിലേക്ക് അയക്കാം. വായനക്കാർക്ക് തങ്ങളുടെ പ്രതികരണങ്ങളും നിർദേശങ്ങളും എഴുതി അറിയിക്കാം.എല്ലാ എഴുത്തുകളും മലയാളം യൂണികോഡ് ലിപിയിൽ ടൈപ്പ് ചെയ്ത് അയക്കുന്നത് അഭികാമ്യം.ടൈപ്പ് ചെയ്ത മാറ്റർ editorchithravartha@gmail എന്ന വിലസത്തിലും, കയ്യെഴുത്ത് പ്രതികൾ
എഡിറ്റർ ,ചിത്രവാർത്ത ,കേരള ലളിതകലാ അക്കാദമി തൃശൂർ 680020 എന്ന വിലാസത്തിലും അയക്കാം