“സ്നേഹനഷ്ടങ്ങളുടെ ഹിമഗ്രീഷ്മവാതങ്ങളടക്കം ഋതുഭേദങ്ങളുടെ സകല തിരസ്കാരങ്ങളും ഏറ്റുവാങ്ങിയ ഒരു പെണ്മനസ്സിന്റെ സ്വപ്നമൂർച്ചകളാണ് ശ്രീദേവിയുടെ കഥകൾ.മിക്കവാറും കഥകളിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ സ്വപ്നങ്ങളിൽ നിന്ന് യാഥാർഥ്യത്തിലേക്കോ വാസ്തവങ്ങളിൽ നിന്ന് കിനാവുകളിലേക്കോ ഞെട്ടിയുണരുന്നുണ്ട്.സ്വപ്നയാഥാർഥ്യങ്ങളുടെ വേർതിരിച്ചറിയാനാവാത്ത ഒരു സങ്കടത്രിശങ്കുവിലാണ് കഥാകാരിയുടെ വികാരങ്ങൾ അസ്തപ്രജ്ഞരായി നിൽക്കുന്നത്.”
അവതാരികയിൽ എം .എസ് .ബനേഷ്
പ്രസാധകർ കൃതി ബുക്ക്സ്
വില 55 രൂപ