“അസനാ ഞങ്ങള്‍ കേള്‍ക്കുന്നു’, “ശാഖകള്‍ക്കു ഷട്ടര്‍ വീഴുമ്പോള്‍’ എന്നീ കഥാ സമാഹാരങ്ങള്‍ക്ക് ശേഷം ശ്രീ ഏ കെ സുകുമാരന്റെ പുതിയ കഥാ സമാഹാരം ‘ചിറകു മുളച്ച പെണ്‍കുട്ടി’ പുറത്തിറങ്ങി.മാനവികതയും ,സഹാനുഭൂതിയും നിറഞ്ഞ കഥകൾ .ചിരപരിചിതമായ പരിസരങ്ങളിൽ നിന്നും സാധാരണക്കാരുടെ ജീവിതങ്ങൾ തൊങ്ങലുകളില്ലാതെ അവതരിപ്പിക്കുന്നു എന്നതാണീ കഥകളുടെ എടുത്തു പറയേണ്ട പ്രത്യേകത.
പ്രസാധകർ ലോഗോസ് പട്ടാമ്പി
വില 70 രൂപ