ചില്ലോട്

21751324_1450197065095984_5655195524714594500_n

കവിതകളുടെ മാമ്പഴക്കാലമാണിത്. ആർക്കും വേണ്ടാതെ കിടന്ന കവിതയുടെ കനികൾ എത്ര കൊതിയോടെയാണു കുട്ടികൾ പെറുക്കി കൂട്ടുന്നത്. അപ്പനപ്പൂന്മാർ തിന്നിട്ട് കുഴിച്ചിട്ടതും, വലിച്ചെറിഞ്ഞതുമായ വിത്തുകളിൽ നിന്നാണു ഈ കവിതാക്കുഞ്ഞുങ്ങൾ . മുറ്റത്താർക്കും വേണ്ടാതെ കിടന്ന മാമ്പഴത്തെയോർത്ത് ഇനി ഒരമ്മയും കരയാതിരിക്കട്ടെ. രാഗേഷിന്റെ കവിതയുടെ ചില്ലോടിൽ നിന്നും അതിലേക്ക് വെളുപ്പും ഇരുട്ടും കലർന്ന മഞ്ഞ വീഴട്ടെ

കുഴൂർ വിത്സൺ

21740352_10215235469587067_496598852765185990_n

പ്രസാധകർ ലോഗോസ്
വില 90 രൂപ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here