ചില്ലറ

 

 

 

 

 

 

ചില്ലറക്കാരനല്ലാത്ത ദൈവത്തിനു

ചില്ലറയിട്ടു തൊഴുന്നേൻ

ചില്ലറയല്ലാത്ത ദുഃഖങ്ങളകറ്റാൻ

ചില്ലറയല്ല നേർച്ചയിടുന്നതും!

ചില്ലറയല്ലാത്ത പ്രാർത്ഥന കേട്ടു

ചില്ലറയെങ്കിലും കനിഞ്ഞീടുകിൽ

ചില്ലറയല്ല ഞങ്ങൾക്കാശ്വാസം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here