സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2021-ലെ ബാലസാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ കുട്ടികള്‍ക്കായി സേതു എഴുതിയ ‘അപ്പുവും അച്ചുവും’ എന്ന
കൃതി പുരസ്‌കാരം നേടി. മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പ്രതീപ് കണ്ണങ്കോടിന്റെ ‘ശാസ്ത്രത്തിന്റെ കളിയരങ്ങില്‍’ എന്ന പുസ്തകം നാടകം വിഭാഗത്തില്‍ പുരസ്‌കാരം നേടി. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം