ഷിക്കാഗോ ഐ.ഒ.സി ഗാന്ധിജയന്തി ആഘോഷം

ഷിക്കാഗോ: ഐ.ഒ.സി ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു മഹാത്മജിയുടെ മൂല്യങ്ങള്‍ക്ക് ഇന്ന് വളരെയധികം പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐ.ഒ.സി പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു അഭിപ്രായപ്പെട്ടു.
ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍, നാഷണല്‍ കമ്മിറ്റി അംഗം സന്തോഷ് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here