ഭൂതകാലത്തിന്റെ ചിരിത്തുണ്ടിനെ വര്‍ത്തമാന കാലത്തിന്റെ ഹാസ്യ സമൃദ്ധികളായി ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അതിന്റെ രസസിംഫണി സൃഷ്ടിക്കുന്നത്. എം ഡി കഴുതപ്പുറത്തിന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും അതാണ്. എം ഡി കഴുതപ്പുറം എന്ന തൂലിക്കാനാമത്തില്‍ അറിയപ്പെടുന്ന ശ്രീ മാത്യു ഡൊമിനിക്കിന്റെ ഹാസ്യകഥകളുടെ സമാഹാരം.
ചേട്ടാ, ചെറുക്കന്‍ ഐ.ടിയാ
ഹ്യൂമര്‍ സ്റ്റോറീസ്
ഓതര്‍ – എം ഡി ക്കഴുതപ്പുറം
വില 110/-
പബ്ലിഷര്‍ – പഗോഡ ബുക്സ്
കാഞ്ഞിരമറ്റം ബൈപാസ്
തൊടുപുഴ
ഫോണ്‍ – 9495495360,9496285360