ക്യാമ്പസ് വിദ്യാർത്ഥികൾക്കായി ചെറുകഥാ ശില്പശാല

img_20171117_201544

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശില്പശാലയും സംവാദവും സംഘടിപ്പിക്കുന്നു.

നീലേശ്വരം പി.കെ .രാജൻ ക്യാമ്പസിൽ കലാലയ വിദ്യർത്ഥികൾക്കയുള്ള ചെറുകഥാ ശില്പശാല നവംബർ 24,25,26 തീയതികളിൽ നടക്കും.

ഷെഹസാദ് ആഖ്യാനവും അതിജീവനവും എന്ന വിഷയത്തിലാണ് ശില്പശാല നടക്കുന്നത്.മലയാളത്തിലെ പുതുകഥാകൃത്തുകൾ പങ്കെടുക്കും.

നാടോടി കഥാവതരണം,സംവാദങ്ങൾ,പ്രഭാഷണങ്ങൾ,കഥാരചന ,ചലച്ചിത്രം എന്നിവയും പരിപാടിയോടാനുബന്ധിച്ചു നടക്കും.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here