പിരപ്പൻകോട് ഗവ. എൽപിഎസിൽ കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിയ ചെപ്പ് ഇൻലന്റ് മാഗസിന്റെ പ്രകാശനം ആലന്തറ രംഗപ്രഭാത് ഡയറക്ടര്‍ കെ.എസ്. ഗീത നിർവഹിച്ചു.ഹെഡ്മിസ്ട്രെസ് സി.ഐ. സുഷമ കുമാരി അധ്യക്ഷയായി. എസ്എംസി ചെയർമാൻ എസ്. ഗിരീഷ്, എസ്ആര്‍ ജി. കണ്‍വീനര്‍ അജയ് അശോക്, ചെപ്പിന്റെ കൺവീനർ യു. ആർ. രേഖ എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്