പാലായിലെ സഹൃദയസമിതിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനം ചാക്കോ അനുസ്മരണം സെപ്റ്റംബർ ഏഴിന് നടന്നു.മലയാളത്തിലെ ഹാസ്യ കവിതയുടെ മഹാമേരുക്കളിൽ ഒന്നായ ചെമ്മനത്തിന്റെ ഓർമകളും, സംഭാവനകളും പങ്കുവെക്കുകയായിരുന്നു ലക്ഷ്യം. രാവിലെ പത്തു മുതൽ സഫലം ഹാളില്‍ നടന്ന പരിപാടിയിൽ രവി പാലാ അധ്യക്ഷത വഹിച്ചു
Home പുഴ മാഗസിന്