കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള ഒഴിവുകളില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷക്ഷണിച്ചു. സെന്‍ട്രല്‍ സെക്രട്ടറിയറ്റ് ലൈബ്രറിയില്‍ അസി. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(ഹിന്ദി) 1, നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ടില്‍ ഡെപ്യൂട്ടി ക്യൂറേറ്റര്‍ 1, മെയില്‍ മോട്ടോര്‍ സര്‍വീസില്‍ മാനേജര്‍ 4, പ്രതിരോധമന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫിക് ഓഫീസര്‍ 2,ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫാക്ടറി അഡൈ്വസ് സര്‍വീസ്ില്‍ അസി. ഡയറക്ടര്‍ 1, ഇറിഗേഷന്‍ ആന്‍ഡ് ഫ്ളഡ് കണ്‍ട്രോളില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ 4 ഒഴിവുണ്ട്. http://www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 29. വിശദവിവരം website ല്‍.
Home പുഴ മാഗസിന്