കാർട്ടൂണിസ്റ്റ് ടി.കെ. സുജിതിന്റെ തലവരകൾ പ്രദർശിപ്പിക്കുന്നു . സുജിതിന് കാർട്ടൂണുകളുടെ പ്രദർശനം കേരള ലളിതകലാ അക്കാദമി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവൻ ആർട്ട് ഗാലറിയിൽ നടക്കുന്നു . സംസ്ഥാന, ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്, വിവിധ പുരസ്കാരങ്ങൾ നേടിയത് തുടങ്ങി തെരഞ്ഞെടുത്ത നൂറോളം കാർട്ടൂണുകൾ പ്രദർശനത്തിലുണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. തിങ്കളാഴ്ച ഗാലറി അവധിയാണ്. 15ന് സമാപിക്കും
Click this button or press Ctrl+G to toggle between Malayalam and English