കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി കരിയര്‍ സെമിനാര്‍ നാലാം തിയതി കാക്കനാട് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. ഉപരിപഠനം, തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനാണ് സെമിനാര്‍. താല്‍പര്യമുള്ളവര്‍ അന്നേദിവസം 10 മണിക്ക് എത്തിച്ചേരുക. വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2422458

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here