സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ 19-ന്

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടൂ വിജയിച്ച വിദ്യാർഥികൾക്കിയി ഉപരിപഠന-തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്ന  സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 19ന് രാവിലെ 9.30ന് ഗവ.ഗേൾസ് എച്ച്.എസ്.എസിൽ സംഘടിപ്പിക്കുന്നു. പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം,. ഫോൺ:0477 -22306227025913699.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English