സർഗാത്മകതയുടെ ആവിഷ്കാര ഇടമായ കാമ്പസുകളിൽ നിന്നൊരു കവിതാ സമാഹാരം. കാലത്തിന്റെ അടയാളപ്പെടുത്തലായി നിങ്ങളുടെ കവിതകൾ എന്നും നിലനിൽക്കും. കവിതയിലെ നവ ഭാവുകത്വത്തെക്കുറിച്ചുള്ള വിശദമായ പഠനവും കവിതകളെ ആധാരമാക്കി നടത്തുന്നു.
കാമ്പസുകളിലെ കവികൾ 2019 ജൂലായ് 15 മുൻപ് തന്നെ കവിത അയക്കുക .
കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കി പോയവർക്കും കവിത അയക്കാം. പഠിച്ച സ്ഥാപനത്തിന്റെ വിലാസമാണ് കവിതയ്ക്കൊപ്പം വയ്ക്കേണ്ടത്. പുസ്തകം ഉടൻ പുറത്തിറങ്ങും.
വാട്സാപ് വഴിയോ ഇ-മെയിലിലോ കവിത അയക്കാം.
ബിരുദബിരുദാനന്തര
ഗവേഷണ വിദ്യാർത്ഥികൾക്കും കവിതകൾ അയക്കാം. ആർട്സ് ആൻസ് സയൻസ് കോളേജിലെയും, പ്രൊഫഷണൽ കോളേജിലെയും കവികൾക്ക് കവിതകൾ അയക്കാവുന്നതാണ്.
ഇമെയിൽ: cyberresearchbooks@gmail.com
വാട്ട്സ്ആപ് നമ്പർ: 9995385058,
9497325564