സി.വി. ശ്രീരാമൻ സ്മൃതി

സി.വി.ശ്രീരാമന്റ പതിനഞ്ചാം ചരമവാർഷിക ദിനമായ ഒക്ടോബർ പത്തിന് അയനം സാംസ്‌കാരിക വേദിയുടെ സ്മൃതി സദസ് നടക്കും. രാവിലെ പത്തിന് സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ ടി.എൻ.പ്രതാപൻ എം.പി.ഉദ്ഘാടനം ചെയ്യും. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിക്കും.
ഡോ.എൻ.ആർ.ഗ്രാമപ്രകാശ് മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ
ഡോ.എം.എൻ.വിനയകുമാർ, ഇ.എം.സതീശൻ, ടി.ആർ.ഹാരി, ഡോ.ടി.ടി. പ്രഭാകരൻ, ഷീബ അമീർ, ഡോ.സെബാസ്റ്റ്യൻ ജോസഫ്, വി.കെ.കെ.രമേഷ്, എൻ.ശ്രീകുമാർ, എ.സേതുമാധവൻ, അഗസ്റ്റ്യൻ കുട്ടനെല്ലൂർ, സി.വി.പൗലോസ്, ടി.ജി.അജിത,കെ.വി.ഉണ്ണികൃഷ്ണൻ, പി.വി.ഉണ്ണികൃഷ്ണൻ, എം.ആർ.മൗനീഷ്, ജേക്കബ് ബെഞ്ചമിൻ, യു.എസ്.ശ്രീശോഭ്, ടി.എം.അനിൽകുമാർ എന്നിവർ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here