സദസ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 വൈകിട്ട് 5 മണിക്ക് തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വെച്ച് സി .വി ശ്രീരാമൻ സ്‌മൃതിയും പുസ്തക ചർച്ചയും നടക്കുന്നു.മലയാള കഥാ
സാഹിത്യത്തിലെ വ്യത്യസ്തനായ എഴുത്തുകാരനെ സ്‌മരിക്കുന്നത് അശോകൻ ചെരുവിലാണ്. അഷ്ടമൂർത്തിയുടെ കഥാസമാഹാരമായ അവസാനത്തെ ശിൽപം ആണ് പുസ്തക ചർച്ചയിൽ പരിശോധിക്കുന്നത്.