ശ്രീരാമൻ സ്മൃതി പുരസ്കാരം കഥാകൃത്ത് അമലിന് By പുഴ - October 13, 2022 tweet യുവ എഴുത്തുകാർക്കായി സി വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ശ്രീരാമൻ സ്മൃതി പുരസ്കാരം തിരുവനന്തപുരം സ്വദേശിയായ കഥാകൃത്ത് അമലിന്. അമലിൻ്റെ കെനിയാസാൻ എന്ന ചെറുകഥാ സമാഹാരത്തിനാണ് ഈ വർഷത്തെ സി വി.ശ്രീരാമൻ സ്മൃതി പുരസ്കാരം. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ