സി.വി.ശ്രീരാമൻ സ്മൃതി കഥാകൃത്ത് വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു. അയനം ചെയർമാൻ വിജേഷ് എടക്കുന്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.രാജൻ,
ഡോ.കെ.എൽ.ജോയ്, ഡോ.ജിഷ പയസ്സ്, ഡോ.കെ.പി.എൻ.അമൃത, ഡോ.ശ്യാം സുധാകർ, യു.എസ്.ശ്രീശോഭ് എന്നിവർ സംസാരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചാണ് സി.വി.സ്മൃതി സംഘടിപ്പിച്ചത്.