സി.വി ശ്രീരാമൻ സ്‌മൃതി പുരസ്കരം വി.എം.ദേവദാസിന്റെ അവനവൻ തുരുത്ത് എന്ന കഥാസമാഹരത്തിന് നൽകുമെന്ന് സി.വി.ശ്രീരാമൻ ട്രസ്റ്റ് കൺവീനർ ടി.കെ.വാസു,പി.എസ.ഷാജു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.24 ,000 രൂപയുടെ പുരസ്‌കാരം ഒക്ടോബർ 14 ന് കുന്നുംകുളം ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Home പുഴ മാഗസിന്