കഥയുടെ കുലപതികളിൽ ഒരാളായി ഗണിക്കപ്പെടുന്ന സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സി.വി.രാമന്‍പിള്ളയുടെ ചരമവാര്‍ഷികാചരണം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 5.30-ന് വഴുതയ്ക്കാട് റോസ്കോട്ട് ഭവനിലാണു പരിപാടി. സ്മരണാഞ്ജലി സമ്മേളനത്തില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിക്കും. ‘സി.വി. കൃതികളിലെ സ്ത്രീസങ്കല്പം- സമകാലികപ്രസക്തി’ എന്ന വിഷയത്തില്‍ ഡോ. സി.ഉദയകല പ്രഭാഷണം നടത്തും. തുടര്‍ന്ന് സി.വി. കൃതികളുടെ പാരായണം നടക്കും.
Home പുഴ മാഗസിന്