സി.വി. രാമൻപിള്ള നോവൽ പുരസ്കാരം ലതാലക്ഷ്മിക്ക് എം.ടി. സമ്മാനിച്ചു

കോഴിക്കോട്: പ്രഥമ സി.വി. രാമൻപിള്ള നോവൽ പുരസ്കാരം ലതാലക്ഷ്മിക്ക് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. എം.ടി.യുടെ വസതിയിലായിരുന്നു ചടങ്ങ്.മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. അധ്യക്ഷനായി. സി.വി. ഫൗണ്ടേഷൻ ചെയർമാൻ വി. മധുസൂദനൻ നായർ, സി.വി. സാഹിത്യവേദി അധ്യക്ഷൻ മഞ്ചേരി സുന്ദർരാജ്, കലാമണ്ഡലം സരസ്വതി, മധുരിമ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here