പുതു കവിതയിലെ കരുത്തുറ്റ ശബ്ദമായ സി എസ് പ്രദീപിന്റെ ഉമ്മ കൊണ്ട് തുന്നിയ കുപ്പായം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ പത്തിന് മാല വടവ ഡി വി എൽ പി സ്കൂളിൽ വെച്ച് നടക്കും. പുസ്തകപ്രകാശനം എം ആർ രേണുകുമാർ സ്വീകരണം രത്നമ്മ ചേച്ചിയും നിർവ്വഹിക്കും. കരിന്തലക്കൂട്ടവും, ടെംപിൾ ഓഫ് പോയട്രിയും സംയുക്തമായി ചേർന്ന് സി എസ് പ്രദീപിന്റെ കവിതകൾ അവതരിപ്പിക്കും
Click this button or press Ctrl+G to toggle between Malayalam and English