സി പി ശിവദാസൻ അനുസ്മരണവും ,അവാർഡ് സമർപ്പണവും ആഗസ്റ്റ് 25 ന് തലശ്ശേരി പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ വെച്ച് നടക്കും. ടി .പത്മനാഭനാണ് മുഖ്യാതിഥി.ഡോ കെ കെ കുഞ്ഞഹമ്മദ് ,ഡോ .എ .കെ .രാജൻ ,പുറന്തോടത്ത് ഗംഗാധരൻ ,പ്രൊഫ് .കടത്തനാട്ട് നാരായണൻ ,ഇ പി രാജഗോപാലൻ ,ഡോ .കെ .ഗംഗാധരൻ ,വീരാൻകുട്ടി എന്നിവർ പങ്കെടുക്കും.
Home പുഴ മാഗസിന്