ഡോ സി പി മേനോന്‍ സ്മാരക അവാര്‍ഡുകള്‍

imgonline-com-ua-twotoone-te6wq0xdfiln7a5

ഡോ സി പി മേനോന്‍ സ്മാരക അവാര്‍ഡുകള്‍ പ്രൊഫ. എസ് ശിവദാസ്, കല്പറ്റ നാരായണന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്ആ,ഷാ മേനോന്‍ എന്നിവർക്ക് ലഭിച്ചു.ശാസ്ത്ര സാഹിത്യത്തിന് പ്രൊഫ. എസ് ശിവദാസ് രചിച്ച ശാസ്ത്രകഥാസാഗരം എന്ന പുസ്തകം അർഹമായി .കവിതയുടെ ജീവചരിത്രം എന്ന പുസ്തകത്തിനാണ് കവിത പഠനത്തിനുള്ള അവാർഡ് ,പരിസ്ഥിതി സംഗീത സംസ്‌കാര ദര്‍ശനത്തില്‍ രണ്ടുപേർ പുരസ്കരത്തിനർഹരായി ,ആഷാ മേനോന്‍ രചിച്ച ‘നാദ തനുമനിശം’,ബാലചന്ദ്രന്‍ വടക്കേടത്ത് രചിച്ച ‘ചെറുകഥാ പ്രബന്ധങ്ങള്‍’ എന്നിവയാണവ.5,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.ഈ മാസം 28’ന് സമസ്ത കേരള സാഹിത്യ പരിഷത്ത് ആഡിറ്റോറിയത്തില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here