സി.ഖാലിദ് പുരസ്‌കാരം സുഗതകുമാരിക്ക് By പുഴ - December 23, 2021 tweet കേരള അഭിഭാഷക സാഹിത്യവേദിയുടെ (കസവ്) സി.ഖാലിദ് പുരസ്‌കാരം അന്തരിച്ച കവയിത്രി സുഗതകുമാരിക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ