സി .അയ്യപ്പന്റെ കഥ ഭ്രാന്തിന്റെ നാടകരൂപം ഒക്ടോബർ 2 മുതൽ By പുഴ - October 1, 2019 tweet കഥാകൃത്ത് സി.അയ്യപ്പന്റെ കഥ ഭ്രാന്തിന്റെ നാടകരൂപം ഒക്ടോബർ 2 മുതൽ 6 വരെ തൃപ്പൂണിത്തുറയിൽ അരങ്ങേറും. അരമണിക്കൂറാണ് ദൈർഘ്യം. ഒരു സമയം നാലുപേർ മാത്രമായിരിക്കും കാണികൾ അതുകൊണ്ട് ഓരോ ദിവസവും ഉച്ചക്ക് 1 മുതൽ രാത്രി 10 വരെയാണ് അവതരണം. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ